മലയാളസിനിമ ഒരുകാലത്ത് മദിരാശിയെ ആശ്രയിച്ചാണ് കഴിഞ്ഞത്. സിനിമയുടെ ഭാഗമായി എന്തെങ്കിലും ആയിതീരണമെങ്കില്‍ മദിരാശിക്കുവണ്ടി കയറുകയേ അന്ന് നിവര്‍ത്തിയുള്ളൂ. ഇന്ന് മലയാളസിനിമ സ്വയം പര്യാപ്തത നേടികഴിഞ്ഞു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പലരും ജനിച്ച നാട്ടിലെ മണ്ണില്‍ ചേക്കേറാന്‍തുടങ്ങി. ചെന്നൈയിലുള്ള ഫ്‌ളാറ്റ് വിറ്റ് തൃപ്പുണിത്തുറ സ്ഥലം വാങ്ങി വീടുവെക്കുമ്പോള്‍ തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന് ചിലവിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളുണ്ടായിരുന്നു. ശുദ്ധവായു, വെള്ളം
Read Full Story
Read Full Story

No comments:
Post a Comment