ഒരു നല്ല സംവിധായകന്‍ നല്ല തിരക്കഥാകൃത്തും അഭിനേതാവും എഡിറ്ററും കൂടിയാവണമെന്ന് പറയാറുണ്ട്. അതിനൊരു ഉദാഹരണമാണ് ആഷിക് അബു. കല, കച്ചവടം, ട്രെന്‍ഡ്, വിനോദം, വിഷയ വൈവിധ്യം ഇങ്ങനെ വ്യത്യസ്ത അഭിരുചികളുടെ സമ്മിശ്രമായ മേളനം കൊണ്ട് ചെയ്ത സിനിമകളെല്ലാം ശ്രദ്ധേയമാക്കിയ ആഷിഖ് അബു ഹൈദറായി അന്നയും റസൂലിലും പ്രത്യക്ഷപ്പെടുമ്പോള്‍ ആ വേഷപകര്‍ച്ചയില്‍ ഒട്ടും അതിഭാവുകത്വമില്ല എന്ന് മാത്രമല്ല
Read Full Story
Read Full Story

No comments:
Post a Comment