തമിഴ്‌നാട്ടില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് റിലീസിംഗ് നീട്ടിവെച്ച കമല്‍ ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം കേരളത്തിലെ ബി ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. എന്നാല്‍ ചില മുസ്ലീം സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പലയിടത്തും പ്രദര്‍ശനം നിര്‍ത്തിവച്ചു. പാലക്കാട് ശ്രീദേവിദുര്‍ഗ തീയറ്ററിലും കോട്ടയം ഏറ്റുമാനൂരിലെ തീയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുസ്‌ലീം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ചിറ്റൂരില്‍
Read Full Story
Read Full Story

No comments:
Post a Comment