ബാല്യകാലസഖിയില്‍ മജീദിന്റെ നായികയായി ബോളിവുഡ് താരമെത്തുന്നു. അഞ്ചു സുന്ദരികളിലൂടെ മലയാളത്തില്‍ അരങ്ങേറുന്ന ഇഷ ഷര്‍വാനിയെ തേടിയാണ് വമ്പന്‍ ഓഫര്‍ എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയാണ് ബോളിവുഡ് താരത്തെ തേടിയെത്തുന്നത്. മജീദിന്റെയും സുഹ്‌റയുടെയും കഥ പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണ് സിനിമയായി രൂപാന്തരം പ്രാപിയ്ക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി
Read Full Story
Read Full Story

No comments:
Post a Comment