പഴയ നടികളില്‍ ഭൂരിഭാഗം പേരും സംവിധാന രംഗത്തേക്ക് കടന്നു വരുന്ന ഈ സാഹചര്യത്തില്‍ പ്രസീത മേനോനും നടി എന്ന ലേബലില്‍ നിന്ന് സംവിധായക തൊപ്പി അണിയുകാണ്. സഹനടിയായി നിരവധി സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രസീത. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന ഈ സാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഹ്രസ്വ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് നടി.
Read Full Story
Read Full Story

No comments:
Post a Comment