ആന്‍ ഔട്ട്, മമ്മൂട്ടിയുടെ നായികയായി കാര്‍ത്തിക

Monday, 28 January 2013

രഞ്ജിത്തിന്റെ 'ലീല'യില്‍ വീണ്ടും മാറ്റങ്ങള്‍. കേന്ദ്രകഥാപാത്രമായ ലീലയായി എത്തുന്നത് നടി കാര്‍ത്തിക നായരാണ്. മകരമഞ്ഞിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കാര്‍ത്തികയുടെ ഏറ്റവും പുതിയ മലയാളചിത്രം കമ്മത്ത് ആന്റ് കമ്മത്ത് ആണ്്. ഇതിന് പിന്നാലെയാണ് ലീലയാവാനുള്ള ഓഫര്‍ കാര്‍ത്തികയെ തേടിയെത്തിയത്. നേരത്തെ ആന്‍ അഗസ്റ്റിന് പറഞ്ഞുവച്ചിരുന്ന വേഷമാണ് ഇപ്പോള്‍ കാര്‍ത്തികയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ലീലയായി അഭിനയിക്കാന്‍ താന്‍ മാനസികമായി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog