അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ല

Monday, 28 January 2013

മോളിവുഡില്‍ വന്‍പ്രതീക്ഷയുണര്‍ത്തിയ മമ്മൂട്ടി-പൃഥ്വിരാജ് ചിത്രം അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍. രണ്ട് വര്‍ഷം മുമ്പേ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്് വൈകിയതോടെ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. 2013 അവസാനത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog