ലക്ഷങ്ങള്‍ ചെലവഴിയ്ക്കുന്ന കാലിഫോര്‍ണിയ

Monday, 28 January 2013

പണ്ട് സിനിമ നിര്‍മ്മിക്കാന്‍ അധികം ചെലവുകളൊന്നുമില്ലായിരുന്നു. കൂടുതലും ഇന്‍ഡോര്‍ ഷൂട്ടുകളായിരിക്കും. എന്നാല്‍ ഇന്നോ ഷൂട്ട് ചെയ്യാന്‍ കോടികളാണ് മലയാള സിനിമ മുടക്കുന്നത്. വിമാനവും ഹെലികോപ്ടറു അടക്കം സാഹസികതയുള്ളവാക്കുന്ന എന്തിലും ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഹോട്ടല്‍ കാലിഫോര്‍ണിയയ്ക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ടുവന്നിരിക്കുന്നു. ചിത്രത്തില്‍ വിമാനവും എയര്‍പോര്‍ട്ടുമാണ് പ്രധാന ലൊക്കേഷനുകളായി സംവിധായകനും തിരകഥാകൃത്തും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog