പത്മപ്രിയക്ക് 2012 പൊതുവെ ഭാഗ്യ വര്‍ഷമായിരുന്നില്ല. കൈവച്ച പടങ്ങളില്‍ ഒന്നും തന്നെ ശ്രദ്ദേയമായ കഥാപാത്രമാവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഐറ്റം ഡാന്‍സില്‍ കൈവയ്ക്കാമെന്ന് കരുതി. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്ത് നോക്കി ഭാഗ്യം കടാക്ഷിച്ചില്ല എന്നു മാത്രമല്ല നിരവധി പൊല്ലാപ്പുകള്‍ക്ക് കാരണമാകുകയും ചെയ്തു. പക്ഷേ തെറ്റയ തീരുമാനങ്ങള്‍ എടുത്ത് ഗ്രാഫ് താഴ്ന്നു
Read Full Story
Read Full Story

No comments:
Post a Comment