ബാബു നമ്പൂതിരിയെന്ന് കേട്ടാല്‍ ഓര്‍മവരികയ മുണ്ടും ഷര്‍ട്ടും ചന്ദനക്കുറിയുമൊക്കെയിട്ട അയ്യോ പാവം സാധുവൃദ്ധനെയാണ്. അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെയാണ് അങ്ങനെയൊരു ഇമേജ് അദ്ദേഹത്തിന് സമ്മാനിച്ചത്. പണ്ട് ചെയ്ത ചില വില്ലന്‍ കഥാപാത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാബു നമ്പൂതിരി ചെയ്തതെല്ലാം സാധു വേഷങ്ങള്‍ തന്നെ. സ്വഭാവികമായ അഭിനയശൈലിയില്‍ അതെല്ലാം മികച്ചതാക്കാനും നടന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രമായ ഹോട്ടല്‍
Read Full Story
Read Full Story

No comments:
Post a Comment