സിനിമയില്‍ അഭിനയിച്ച് മതിയായിട്ടല്ല അഭിനയം നിര്‍ത്തിയതെന്ന് മഞ്ജു വാര്യര്‍. നൃത്തവേദിയിലേക്കുള്ള രണ്ടാംവരവില്‍ നിശാഗന്ധി ഫെസ്റ്റിവലില്‍ കുച്ചുപ്പുടി അവതരിപ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ജു. പതിവു പോലെ സിനിമയിലേക്ക് മടങ്ങുമോയെന്ന ചോദ്യം തന്നെയാണ് ഇവിടെയും മഞ്ജുവിന് നേരിടേണ്ടി വന്നത്. 'ഇല്ല' എന്ന വാക്കില്‍ ഉത്തരം പറയാതെ ഒന്നും പറയാനാകില്ലെന്നൊരു തന്ത്രപരമായ മറുപടിയാണ് മഞ്ജു നല്‍കിയത്. ഇപ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment