നടന്‍ ജഗതി ശ്രീകുമാറിന് ശ്രീലക്ഷ്മി എന്നൊരു മകള്‍ കൂടിയുണ്ടെന്ന വാര്‍ത്ത ചെറിയൊരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. കാറപകടത്തെ തുടര്‍ന്ന് ജഗതി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയവെ പുറത്തുവന്ന വാര്‍ത്ത ആദ്യമൊന്നും പലര്‍ക്കും വിശ്വസിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജഗതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വ്യക്തമായതോടെ എല്ലാവരും അതുള്‍ക്കൊണ്ടു. അടുത്തിടെ ജഗതിയെ ആശുപത്രിയില്‍ ചെന്നുകാണാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതോടെ ശ്രീലക്ഷ്മി
Read Full Story
Read Full Story
No comments:
Post a Comment