നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അര്‍ച്ചന കവി ജീന്‍ പോളിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നു. സാറ എന്ന ആഗ്ലോ ഇന്ത്യന്‍ പെണ്‍കൊടിയായാണ് അര്‍ച്ചന ചിത്രത്തില്‍ വേഷമിടുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ മകനായ ജീന്‍ പോളാണ്. ഹണി ബീ എന്ന് പേരിട്ടിരിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment