മാധൂരി ദീക്ഷിതിന്റെ എക് ദോ തീന്‍ പാട്ടായിരുന്നു കുട്ടികാലത്തെ ക്രേസ്. സിനിമാ താരമാവാനും ഒരു ജൂനിയര്‍ മാധുരിയാകാനുമായിരുന്നു മോഹം. കുട്ടികള്‍ക്കെല്ലാം പാട്ടിനോടും ഡാന്‍സിനോടും കമ്പമുണ്ടാവുക സാധാരണമാണ്. എന്നാല്‍ അതു ഒരു പ്രൊഫഷണായെടുക്കാന്‍ തീരുമാനിക്കുന്നവര്‍ ചുരുക്കമായിരിക്കും-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് താര റാണി പറഞ്ഞു. മോഹന്‍ലാലും കമലും ഒന്നിക്കുന്ന മലയാളചിത്രത്തിലേക്കായിരുന്നു ആദ്യ ഓഫര്‍. ആ
Read Full Story
Read Full Story
No comments:
Post a Comment