സംവിധായകന്‍ എംഎ നിഷാദിനോട് മാപ്പുപറഞ്ഞുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നടി പത്മപ്രിയ. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. എംഎ നിഷാദ് സംവിധാനം ചെയ്ത മധുര ബസ് നമ്പര്‍ 66 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നങ്ങളെച്ചൊല്ലി സംവിധായകന്‍ എംഎ നിഷാദ് പത്മപ്രിയയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്‌സും അസോസിയേഷന് പരാതി
Read Full Story
Read Full Story

No comments:
Post a Comment