കമല്‍ഹാസന്റ 'വിശ്വരൂപം' എന്ന ചിത്രത്തിനുള്ള പ്രദര്‍ശനാനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഫെബ്രുവരി ആറുവരെ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ചക്കുള്ളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ചിത്രം റിലീസ് ചെയ്യാന്‍ ചൊവ്വാഴ്ച സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി സര്‍ക്കാര്‍ ബുധനാഴ്ച
Read Full Story
Read Full Story

No comments:
Post a Comment