മോളിവുഡിലെ ഒരു മെഗാ പ്രൊജക്ടില്‍ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈദേശിക ശക്തികളോട് പടവെട്ടി വീരചരമം പ്രാപിച്ച കേരളത്തിന്റെ ഇതിഹാസപുരുഷന്‍ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിലേക്കാണ് മമ്മൂട്ടിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. മോളിവുഡിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാര്‍ അണിനിരക്കുന്ന പ്രൊജക്ടിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നാണ് ലഭ്യമാവുന്ന വിവരം. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment