വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു

Saturday, 26 January 2013

കമലഹാസന്റെ വിവാദ സിനിമ വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നു. ഒരു ചെറിയ വിഭാഗം മുസ്ലീം സംഘടകള്‍ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും സിപിഎം, ബിജെപി പാര്‍ട്ടികളുടെ യുവജനസംഘടനകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെ മിക്ക സ്ഥലങ്ങളിലും പ്രദര്‍ശനം നടക്കുന്നുണ്ട്. എന്‍ഡിഎഫിന്റെ പുതിയ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെയും പ്രവര്‍ത്തകരാണ് സിനിമയ്‌ക്കെതിരേ രംഗത്തിറങ്ങിയിട്ടുള്ളത്. പലയിടങ്ങളിലും പ്രദര്‍ശനം തടയാനെത്തിയവരെ പോലിസ് തിരിച്ചയച്ചു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog