ലാല് ജോസ് മമ്മുട്ടി കൂട്ടു കെട്ടിലെ പുതിയ ചിത്രമായ ഇമ്മാനുവലില് കമ്പനി എക്സിക്യൂട്ടീവായി ഹഫദ് ഫാസില്. ചിത്രത്തില് വില്ലന് കഥാപാത്രമായി താരം എത്തുന്നു എന്നാണ് ചില കിംവദന്തിക്കാര് പറഞ്ഞു പരത്തിയിരുന്നത്. എന്നാല് ഹഫദ് ഫാസി്ല് വില്ലനല്ലെന്നും ചിത്രത്തില് നെഗറ്റീവ് റോളാണ് കൈകാര്യം ചെയ്യുന്നതെന്നും അണിയറപ്രവര്ത്തകര് പറയുന്നു. ഫാസില് സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ്
Read Full Story
Read Full Story

No comments:
Post a Comment