ബൈബിള്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ ശക്തരുടെയും ദുര്‍ബ്ബലരുടെയും കഥപറയാന്‍ ഇവര്‍ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുന്നു. അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകള്‍്കു ശേഷം രാജീവ് നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡേവിഡ് ആന്റ് ഗോലിയാത്ത്. ഡേവിഡായി ജയസൂര്യയും ഗോലിയാത്തായി അനൂപ് മേനോനും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തും. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ ട്രിവാല്‍ഡ്രം ലോഡ്ജ് എന്നി സിനിമകളില്‍ ഇവരുടെ
Read Full Story
Read Full Story

No comments:
Post a Comment