കമലിന് പിന്തുണയുമായി രജനീകാന്ത്

Friday, 25 January 2013

വിവാദരൂപമായി വിശ്വരൂപത്തിന് പിന്തുണയുമായി സൂപ്പര്‍താരം രജനീകാന്ത് രംഗത്ത്. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നാണ് രണ്ട് പേജുള്ള കുറിപ്പിലൂടെ രജനി പ്രതിഷേധക്കാരോട് ആവശ്യപ്പെടുന്നത്. വിശ്വരൂപത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീംസംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരിയ്ക്കുന്നത്. വിശ്വരൂപം വിവാദത്തിലകപ്പെട്ടതില്‍ ദുഃഖമുണ്ട്. 40 വര്‍ഷമായി കമലഹാസനെ അടുത്തറിയാം. നൂറ് കോടിയോളം രൂപ കമല്‍ ഈ സിനിമയ്ക്ക് വേണ്ടി മുടക്കിയിട്ടുണ്ടെന്നാണ് എനിയ്ക്ക്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog