നിങ്ങള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലോ ദിലീപ് ഫാന്‍സ് അസോസിയേഷനിലോ അംഗമാണോ? എങ്കില്‍ നിങ്ങള്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം ധൈര്യപൂര്‍വം കാണാം. രണ്ടു ഫാന്‍സുകാര്‍ക്കു വേണ്ടി ഉണ്ടാക്കിയ ചിത്രമായതിനാല്‍ കയ്യടിക്കാന്‍ ഒത്തിരിയുണ്ടാകും. എന്നാല്‍ ലാല്‍ ഫാന്‍സോ പൃഥ്വി ഫാന്‍സോ ആണെങ്കില്‍ ഈ ചിത്രം കളിക്കുന്ന തിയറ്റര്‍ പരിസരത്തുകൂടെ പോകണമെന്നില്ല. കാരണം ചിത്രം കണ്ടാല്‍ കൂവാന്‍
Read Full Story
Read Full Story

No comments:
Post a Comment