കേരളത്തില്‍ 32 സ്ഥലത്ത് ഹോട്ടലുള്ള കമ്മത്ത് ആന്‍ഡ് കമ്മത്തുമാര്‍ പാലക്കാട് ജില്ലയിലേക്കു പുതിയ ഹോട്ടലുമായി പ്രവേശിക്കുകയാണ്. അവിടയെുള്ള ശ്രീകൃഷ്ണ വിലാസം ഹോട്ടല്‍ ഏറ്റെടുത്ത് തങ്ങളുടെ കമ്മത്ത് ഹോട്ടല്‍ നടത്താന്‍ വരികയാണ് കമ്മത്ത് സഹോദരന്‍മാരായ രാജരാജനും ദേവരാജനും. ഭക്ഷ്യവിഷബാധയുടെ പേരില്‍ തൊട്ടു മുന്‍പിലുള്ള ഹോട്ടലുകാരന്‍ മുനിസിപ്പല്‍ അംഗം കുഴിവേലി (സുരാജ് വെഞ്ഞാറമൂട്)യുടെ സഹായത്തോടെ പൂട്ടിച്ചതാണ് ശ്രീകൃഷ്ണവിലാസം ഹോട്ടല്‍.
Read Full Story
Read Full Story

No comments:
Post a Comment