ആന്റോ ജോസഫ് ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്ത് പതിവു ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ത്തൊരു ചിത്രമാണ്. മമ്മൂട്ടി- ദീലീപ് എന്നീ സൂപ്പര്‍ സ്റ്റാറുകളെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി- മോഹന്‍ലാല്‍ എന്നതായിരുന്നു മുന്‍പുള്ളൊരു സമവാക്യം.എന്നാല്‍ രണ്ടുപേരെയും ഒന്നിക്കാനുള്ള പ്രയാസം കൊണ്ടാണ് അടുത്ത
Read Full Story
Read Full Story

No comments:
Post a Comment