Showing posts with label 2013 at 04:29PM. Show all posts
Showing posts with label 2013 at 04:29PM. Show all posts

ഹൊററിന് ശേഷം കോമഡിയുമായി മോഹന്‍ലാലും പ്രിയദര്‍ശനും

Wednesday, 18 December 2013

പോയ മാസം ഏറെ കൊട്ടിഘോഷിച്ചെത്തിയ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിക്ക് പ്രതീക്ഷിച്ചതിന്റെ തൊട്ടടുത്ത് കൂടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്ന് മാത്രമല്ല മണിചിത്രത്താഴ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച ഡോ. സണ്ണിജോസഫ് എന്ന കഥാപാത്രത്തിന്റെ പേരും കൊണ്ടുപോയി കളഞ്ഞുകുളിക്കുകയും ചെയ്തു. എന്നാല്‍ പോയ പേര് തിരിച്ചു പിടിക്കാന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും കൈകോര്‍ക്കെന്നെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന

Read Full Story

അനൂപിനൊപ്പം അഭിനയിക്കാന്‍ കംഫര്‍ട്ടബിളെന്ന് ഭാവന

Wednesday, 6 November 2013

ഒന്നിച്ചഭിനയിക്കുന്ന താരങ്ങളെക്കുറിച്ച് മറ്റുതാരങ്ങള്‍ അഭിപ്രായം പറയുകയെന്നത് സാധാരണ നടക്കാറുള്ള കാര്യമാണ്. പലരും ഇത്തരത്തില്‍ പറയുമ്പോള്‍ സഹതാരത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് മാത്രമേ പറയാറുള്ളു. നടി ഭാവനയും അതേ കൂടെ അഭിനയിക്കുന്നവരെക്കുറിച്ചെല്ലാം ഭാവന നല്ലതേ പറയാറുള്ളു. ഇപ്പോഴിതാ ഭാവനയുടെ ഇഷ്ട സഹതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് അനൂപ് മേനോനും എത്തിയിരിക്കുകയാണ്. സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന

Read Full Story

റിച്ച പനായിയും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നു

Sunday, 22 September 2013

ഉത്തര്‍പ്രദേശുകാരിയായ റിച്ച പനായി പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും വെള്ളിത്തിരയിലേക്ക് കടന്നത് വാടാമല്ലി എന്ന മലയാള സിനിമയിലൂടെയാണ്. മലയാളത്തിന്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്ത് തെലുങ്കിലെത്തിയെങ്കിലും അവിടെയും ഈ നടിക്ക് അത്രയ്ക്ക ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ റിച്ച ഭാഗ്യപരീക്ഷണവുമായി ഹിന്ദിയിലേക്ക് ചുവടുമാറ്റുകയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് മലയാളത്തില്‍ തകര്‍ത്തോടിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദിപതിപ്പിലാണ് റിച്ച

Read Full Story

ഇമ്മാനുവലില്‍ ഹഫദ് വില്ലനല്ല

Saturday, 26 January 2013

ലാല്‍ ജോസ് മമ്മുട്ടി കൂട്ടു കെട്ടിലെ പുതിയ ചിത്രമായ ഇമ്മാനുവലില്‍ കമ്പനി എക്‌സിക്യൂട്ടീവായി ഹഫദ് ഫാസില്‍. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി താരം എത്തുന്നു എന്നാണ് ചില കിംവദന്തിക്കാര്‍ പറഞ്ഞു പരത്തിയിരുന്നത്. എന്നാല്‍ ഹഫദ് ഫാസി്ല്‍ വില്ലനല്ലെന്നും ചിത്രത്തില്‍ നെഗറ്റീവ് റോളാണ് കൈകാര്യം ചെയ്യുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ്

Read Full Story
 

Most Reading


Stats

Search This Blog