ഒന്നിച്ചഭിനയിക്കുന്ന താരങ്ങളെക്കുറിച്ച് മറ്റുതാരങ്ങള്‍ അഭിപ്രായം പറയുകയെന്നത് സാധാരണ നടക്കാറുള്ള കാര്യമാണ്. പലരും ഇത്തരത്തില്‍ പറയുമ്പോള്‍ സഹതാരത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് മാത്രമേ പറയാറുള്ളു. നടി ഭാവനയും അതേ കൂടെ അഭിനയിക്കുന്നവരെക്കുറിച്ചെല്ലാം ഭാവന നല്ലതേ പറയാറുള്ളു. ഇപ്പോഴിതാ ഭാവനയുടെ ഇഷ്ട സഹതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് അനൂപ് മേനോനും എത്തിയിരിക്കുകയാണ്. സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന
Read Full Story
Read Full Story

No comments:
Post a Comment