ഉത്തര്‍പ്രദേശുകാരിയായ റിച്ച പനായി പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും വെള്ളിത്തിരയിലേക്ക് കടന്നത് വാടാമല്ലി എന്ന മലയാള സിനിമയിലൂടെയാണ്. മലയാളത്തിന്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്ത് തെലുങ്കിലെത്തിയെങ്കിലും അവിടെയും ഈ നടിക്ക് അത്രയ്ക്ക ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ റിച്ച ഭാഗ്യപരീക്ഷണവുമായി ഹിന്ദിയിലേക്ക് ചുവടുമാറ്റുകയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത് മലയാളത്തില്‍ തകര്‍ത്തോടിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദിപതിപ്പിലാണ് റിച്ച
Read Full Story
Read Full Story

No comments:
Post a Comment