പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് റംസാന്‍ പ്രമാണിച്ചാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ഓണത്തിനും നിറഞ്ഞ സദസ് സ്വന്തമാക്കിയത് മെമ്മറീസ് തന്നെ. ആ വിജയത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് ജിത്തുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു. ഒന്നല്ല, രണ്ട് ചിത്രമാണ് ഇനി ഈ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്നത്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി വീണ്ടും ജിത്തു ഒരു സിനിമ ചെയ്യാന്‍
Read Full Story
Read Full Story

No comments:
Post a Comment