ഗ്ലാമര്‍ നായികയായി ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നമിത ഇപ്പോള്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം രംഗത്തെത്തിയ താരം കൂടുതല്‍ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. പല ചടങ്ങളുകളിലും ആരെയും നിഷ്പ്രഭമാക്കുന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ 32കാരിയുടെ ലക്ഷ്യം ഇനിയും വ്യക്തമല്ല. എത്രയൊക്കെ ഗ്ലാമറായി നടന്നിട്ടും രണ്ടാം വരവില്‍ ഇതുവരെ രണ്ടു സിനിമകള്‍ക്കു മാത്രമേ
Read Full Story
Read Full Story

No comments:
Post a Comment