തെലുങ്കിലെ ആദ്യ രാത്രിക്ക് ശേഷം നസ്‌റിയ മുങ്ങിയെന്നോ? എന്താണ് കഥ. അന്വേഷിച്ചപ്പോഴല്ലെ അറിയുന്നത്. ഒരു തെലുങ്ക് മസാലചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാതെ താരം സ്ഥലം വിട്ടതാണെന്ന്. മസാലചിത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് അഭിനയിച്ചു പാതിയാക്കിയ ഒരു തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നസ്‌റിയ തടിതപ്പിയതായി റിപ്പോര്‍ട്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആര്‍ സംവിധാനം ചെയ്യുന്ന 'റബാസ' എന്ന ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment