ഓസ്‌കാറിനായി 'ദി ഗുഡ് റോഡ്'

Sunday, 22 September 2013

ദില്ലി: ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഗുജറാത്തി ചിത്രമാണ്. 'ദി ഗുഡ് റോഡ്'. ഗ്യാന്‍ കൊറിയ എന്ന സംവിധായകന്റെ ആദ്യ സിനിമയാണിത്. ദേശീയപാതക്കിരുവശങ്ങളിലും ഉള്ളവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ സമിതിയാണ് ദി ഗുഡ് റോഡിനെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ബംഗാളി സിനിമ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog