ടോളിവുഡ് മെഗാസ്റ്റാര്‍ രാംചരണിന്റെ നായക് കേരളത്തില്‍ 110 തിയറ്ററുകളിലാണ് റിലീസ്. നൂറ് കോടി ചിലവില്‍ വി.വി വിനായക് സംവിധാനം ചെയ്ത ചിത്രം 1500 തിയറ്ററുകളിലാണ് മൊത്തം റിലീസ് ചെയ്യപ്പെടുന്നത്. അമലപോള്‍, കാജല്‍ അഗര്‍വാള്‍ എന്നീ തെന്നിന്ത്യന്‍ താരസുന്ദരികളാണ് സൂപ്പര്‍ താരത്തിന്റെ നായികമാരായി എത്തുന്നത്. ചീറ്റ, ധീര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ ടോളിവുഡ് കീഴടക്കിയ രാംചരണ്‍
Read Full Story
Read Full Story
No comments:
Post a Comment