രാമരാജ്യത്തിലെ സീതയിലൂടെ അഭിനയം നിര്‍ത്തി പ്രഭുദേവയോടൊപ്പം കുടുംബജീവിവിതം ആഗ്രഹിച്ച തിരുവല്ലക്കാരി നയന്‍താരയ്ക്ക് വീണ്ടും സിനിമയിലേക്കുമടങ്ങേണ്ടി വന്നു. ഭാര്യയും കുട്ടികളുമുള്ള പ്രഭുദേവയുടെ ഇരട്ടതോണിയിലെ യാത്ര ശരിയാവില്ലായെന്ന തിരിച്ചറിവാണ് നയന്റെ കണ്ണുതുറപ്പിച്ചത്. പ്രഭുദേവയുടെ ഭാര്യയായി വീട്ടിലിരിക്കാനുള്ളതല്ല നയനെ പോലൊരു ഡിമാന്റഡ് ആക്ടറസിന്റെ ജീവിതം എന്ന് സിനിമ ഇനിയുംതെളിയിക്കും. ജീവിത്തിലേറ്റ മുറിപ്പാടൊന്നും അവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയ്ക്കില്ല, നയന്‍താരയ്ക്ക് മുന്നില്‍
Read Full Story
Read Full Story
No comments:
Post a Comment