അച്ഛനെ കണ്ടിരിയ്ക്കുമെന്ന് മകള്‍ ശ്രീലക്ഷ്മി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതിയെ കാണുമെന്ന് മകള്‍ ശ്രീലക്ഷ്മി വ്യക്തമാക്കിയത്. "അച്ഛനല്ലേ.. ഞാന്‍ കണ്ടിരിയ്ക്കും, ഹൈക്കോടതിയുടെ ഉത്തരവാണ് ധിക്കരിച്ചിരിയ്ക്കുന്നത്. ഇതിനാല്‍ ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കും. ഇതിന്റെ കൂടുതല്‍ നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ടു പോകും" -ശ്രീലക്ഷ്മി പറഞ്ഞു. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമായാണ് വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന
Read Full Story
Read Full Story
No comments:
Post a Comment