കമല്‍ ചിത്രം സെല്ലുലോയ്ഡിന് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കമലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം 15 ന് തന്നെ സെല്ലുലോയ്ഡ് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സിനിമാ സമരം നടക്കുന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന
Read Full Story
Read Full Story
No comments:
Post a Comment