പാകിസ്താന്‍കാരിയായ വിവാദനടി വീണ മാലിക് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.ഇത്തവണ ഒരു ലോകറെക്കോര്‍ഡാണ് വീണയെ പോപ്പുലറാക്കിയിരിക്കുന്നത്. ഒറ്റമിനിറ്റില്‍ 137 ചുംബനങ്ങള്‍സ്വീകരിച്ചുകൊണ്ടാണ് വീണ ലോകറെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ദി സിറ്റി ദാറ്റ്‌സ് നെവര്‍ സ്ലീപ്‌സ് എന്ന പുതിയ ചിത്രത്തിന്റെ പേരിലാണ് തന്റെ ഈ റെക്കോര്‍ഡെന്നാണ് വീണ പറയുന്നത്. റെക്കോര്‍ഡ് വാര്‍ത്തകേള്‍ക്കുന്നവരില്‍ വീണയുടെ ചുണ്ടിലാണോ 137 പുരുഷന്മാരും ചുംബിച്ചതെന്ന് സംശയം ഉയരുക
Read Full Story
Read Full Story
No comments:
Post a Comment