ഗുരുവായൂര്‍: രണ്ടാംതവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ പൃഥ്വിരാജ് ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തി. ഭാര്യ സുപ്രിയയുമൊത്താണ് പൃഥ്വി തൊഴാനെത്തിയത്. എല്ലാ വിമര്‍ശനങ്ങളെയും തള്ളി വീണ്ടും കഴിവുതെളിയിച്ചസന്തോഷത്തിലാണ് പൃഥ്വി കണ്ണനെ കാണാനെത്തിയത്. സൈബര്‍ ലോകത്തുള്‍പ്പെടെയുണ്ടായ രൂക്ഷമായ അപമാനിയ്ക്കലുകളും തുടര്‍ച്ചയായ വിമര്‍ശനങ്ങളും ഏറ്റ പൃഥ്വി അക്ഷരാര്‍ത്ഥത്തില്‍ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ വിമര്‍ശനങ്ങളുടെ മുനയൊടിയ്ക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment