മലയാള സിനിമാതാരം ആന്‍ അഗസ്റ്റിനും പ്രമുഖ ഛായാഗ്രഹകനുമായ ജോമോന്‍ ടി ജോണും വിവാഹ നിശ്ചയത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 9-ാം തിയ്യതി കോഴിക്കോട് വച്ച് നടക്കുന്ന വിവാഹ നിശ്ചയം രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ മാത്രമുള്ള ഒരു സ്വകാര്യ ചടങ്ങായിരിക്കും. ന്യൂജനറേഷന്‍ സിനിമകളുടെ വിജയത്തിന് കാരണമായ ഛായാഗ്രഹകന്‍ ജോമോനാണ് ആനിന്റെ മനം കവര്‍ന്നിരിക്കുന്നത്. ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്,
Read Full Story
Read Full Story
No comments:
Post a Comment