തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യാക്ഷ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കുര്യനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.എസ്.പറഞ്ഞു. കുമിളി ഗസ്റ്റ്ഹൗസില്‍ വെച്ച് തന്നെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് സൂര്യനെല്ലി പെണ്‍കുട്ടി പറയുന്ന ദിവസം കുര്യന്‍ എന്‍.എസ്.എസ് ആസ്ഥാനത്തായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment