പരാജയങ്ങളുടെ പരമ്പരയ്ക്ക് വിരാമമിടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രമാണ് മമ്മൂട്ടിയെ വീണ്ടും ബോക്‌സ് ഓഫീസിന്റെ താരമാക്കിയത്്. തിയറ്ററുകളില്‍ അമ്പത് നാള്‍ പിന്നിട്ട ചിത്രത്തില്‍ മണ്ണിന്റെ മണമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബാവുട്ടിയുടെ കോഴിക്കോടന്‍ സംഭാഷണശൈലിയും ആരാധകര്‍ക്ക് ഏറെ ഇഷട്‌പ്പെട്ടിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി
Read Full Story
Read Full Story
No comments:
Post a Comment