വിയറ്റ്‌നാം കോളനിയ്ക്ക് ശേഷം മോഹന്‍ലാലിനെ വിളിച്ചിട്ടില്ല. പിണക്കമോ ശത്രുതയോ ഒന്നുമല്ല ഇതിന് പിന്നില്‍. അതെന്റെ സ്വഭാവരീതിയാണ്. സംവിധാനം ചെയ്യുന്ന ഒരു സിനിമ പൂര്‍ത്തിയായാല്‍ ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്ന സ്വഭാവം എനിയ്ക്കില്ല. സത്യം പറഞ്ഞാല്‍ ആരോടും പരിചയം പുതുക്കാനും ബന്ധം നിലനിര്‍ത്താനും ശ്രദ്ധിയ്ക്കാറില്ലെന്ന് സിദ്ദിഖ് പറയുന്നു. സിനിമയില്‍ സൗഹൃദങ്ങളില്ലേയെന്ന ചോദ്യത്തിനും സിദ്ദിഖിന്
Read Full Story
Read Full Story
No comments:
Post a Comment