ഇരുപത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിയ്ക്കുമ്പോള്‍ ഇരുവരുടെയും ആരാധകരും വന്‍ പ്രതീക്ഷയിലാണ്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ മറ്റൊരു വിയ്റ്റ്‌നാം കോളനിയാവണമെന്നാണ് അവരെല്ലാം ആഗ്രഹിയ്ക്കുന്നത്. 1993ല്‍ തിയറ്ററുകളിലെത്തിയ വിയറ്റ്‌നാം കോളനി സൂപ്പര്‍ഹിറ്റായെങ്കിലും ഇതിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിയ്ക്കാത്തതിനെപ്പറ്റി പലവിധ പ്രചാരണങ്ങളാണ് ഒരുഘട്ടത്തിലുണ്ടായത്. മോഹന്‍ലാലും സിദ്ദിഖും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നും ഒരിയ്ക്കലും ഇവര്‍
Read Full Story
Read Full Story
No comments:
Post a Comment