ഒരുകാലത്ത് നാട്ടിന്‍ പുറങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു ഓലമേഞ്ഞ സിനിമകൊട്ടകകള്‍. മള്‍ട്ടിപ്‌ളക്‌സുകള്‍ പെരുകികൊണ്ടിരിക്കുന്ന പുതിയ കാലത്തുനിന്നും സിനിമ തിയറ്ററുകളുടെ വൈകാരിക ചരിത്രം തേടിയിറങ്ങുകയാണ് കന്യക ടാക്കീസ് എന്ന ചിത്രം. എ പെസ്റ്റിഗ് ജേര്‍ണ്ണിയെന്ന ഹ്രസ്വചിത്രത്തിലൂടെ ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയ കെ. ആര്‍ മനോജാണ് കന്യക ടാക്കീസ് എന്ന ഫീച്ചര്‍ഫിലിമിലൂടെ തിയറ്ററുകളുടെ ചരിത്ര വഴിയിലെ ദുരവസ്ഥയുടെ നേര്‍കാഴ്ചയുമായെത്തുന്നത്.
Read Full Story
Read Full Story
No comments:
Post a Comment