അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ......, തളിരിട്ട കിനാക്കള്‍ തന്‍......., തുമ്പി വാ തുമ്പകുടത്തിന്‍..... , ഗോപികെ നിന്‍ വിരല്‍ തുമ്പുരുമ്മി..... ഇങ്ങനെ മലയാളഭാഷ മരിച്ചാലും മറക്കാത്ത ഭാവസുന്ദരഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ മനം കുളിര്‍പ്പിച്ച ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകിയെ പത്മപുരസ്‌കാരം തിരസ്‌കരിക്കാന്‍ പ്രേരിപ്പിച്ചതെന്തായിരുന്നു. അരനൂറ്റാണ്ടിലേറെ പാട്ടുമായി ആരാധകര്‍ക്കൊപ്പം നിന്ന ജാനകിയമ്മ വാക്കുകൊണ്ടും നോക്കുകൊണ്ടും ആരേയും വേദനിപ്പിച്ചിട്ടുണ്ടാവില്ല.
Read Full Story
Read Full Story

No comments:
Post a Comment