സിനിമ എപ്പോഴും നായകന്റെ കൂടെയാണ്. നായികപോലും അതുകഴിഞ്ഞേ വരൂ. നായകനാവുക എന്നത് ഓരോ നടന്റേയും എക്കാലത്തേയും സ്വപ്നമാണ്. പ്രേക്ഷകര്‍ക്കിടയിലുള്ള പ്രശസ്തി മാത്രമല്ല നായകമോഹത്തിന്റെ പ്രിയം കൂട്ടുന്നത്. നായകനായി ഒരു സിനിമ രക്ഷപ്പെട്ടാല്‍ പിന്നെ മൊത്തത്തില്‍ സെറ്റപ്പേ മാറി കഴിഞ്ഞു. സിനിമയുടെ സകലമാന ഏരിയായിലും നായകന്റെ നെടുനായകത്വം കാണാം. വില്ലന്‍മാരായ നടന്‍മാരാണ് ഏറ്റവും കൂടുതല്‍നായകമോഹം സൂക്ഷിക്കുന്നത് എന്നുപറഞ്ഞാല്‍
Read Full Story
Read Full Story
No comments:
Post a Comment