മലയാളത്തില്‍ ജനകീയ സിനിമയ്ക്കുവിത്തു പാകിയത് ജോണ്‍ അബ്രഹാമാണ്. ഒഡേസ മൂവീസ് എന്നപേരില്‍ ജനങ്ങളില്‍ നിന്ന് കാശുപിരിച്ചെടുത്ത് സിനിമ നിര്‍മ്മിച്ച് പൊതു സ്ഥലങ്ങളില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച് സിനിമ സാധാരണമനുഷ്യന്റെ വികാരമായി മാറ്റിയ ജോണ്‍ അബ്രഹാമും കൂട്ടരും തുടക്കമിട്ട ഒഡേസ ഇപ്പോള്‍ സി.വി.സത്യനിലൂടെ നിലനില്‍ക്കുന്നു. അമ്മ അറിയാന്‍ എന്ന ചിത്രമായിരുന്നു ഒഡേസയുടെ പ്രഥമ ജനകീയ സിനിമ. ജോണ്‍ അബ്രഹാം
Read Full Story
Read Full Story
No comments:
Post a Comment