മലയാളസിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ച അരോമ മണിയും സുനിത പ്രൊഡക്ഷന്‍സും മൂന്ന് ചിത്രങ്ങളുടെ അണിയറയില്‍. ജോഷി, ശ്യാമപ്രസാദ്, ഫസല്‍ എന്നിവരുടെ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രശസ്തബാനറില്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍, ജോഷി ചിത്രത്തില്‍ നായകനാവുമ്പോള്‍ ഫഹദ് ഫാസിലാണ് ശ്യാമപ്രസാദ്, ഫസല്‍ ചിത്രങ്ങളില്‍ നായകനാവുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കഴിയുന്നതോടെ സിസിഎല്‍ തിരക്കിലേക്ക് നീങ്ങുന്ന
Read Full Story
Read Full Story
No comments:
Post a Comment