മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും അസിനെ അസിനാക്കി മാറ്റിയത് തമിഴകമാണ്. പക്ഷേ ആ തമിഴകത്തിന് ഇപ്പോള്‍ അസിനെ കാണാന്‍ തന്നെ കിട്ടുന്നില്ലെന്ന പരാതിയാണ്. ഇപ്പോള്‍ കുറച്ചുകാലമായി ബോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന അസിനെ കാണാന്‍ ആഗ്രഹിച്ചിരിക്കുകയാണത്രേ തമിഴ് ആരാധകര്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെയും അക്ഷയ്കുമാറിന്റെയുമെല്ലമാമൊപ്പം നായികയായി മുന്നേറുകയാണ് ഈ താരം. വളരെ അടുക്കം ചിട്ടയോടും കൂടി കാര്യങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment