അനൂപ് മേനോന്‍ ഒരുമാസം ലീവെടുക്കുന്നു യാത്ര യൂറോപ്പിലേക്ക്.. ഇന്ന് മലയാളസിനിമയില്‍ ഏറ്റവും തിരക്കുപിടിച്ച താരം ആര് എന്ന് ചോദിച്ചാല്‍ അനൂപ് മേനോന്‍ എന്നാവും അടുത്തറിയുന്നവര്‍ പറയുക. നായകനായ് അഭിനയിക്കുന്ന തിരക്കുകളല്ലെങ്കിലും മലയാളസിനിമ ഇന്‍ഡസ്ട്രിയില്‍ അനൂപ് മേനോന് പേന താഴെവെക്കാന്‍ സമയം കിട്ടുന്നില്ല. ഈ തിരക്കുകള്‍ക്കിടയില്‍ ഏറ്റെടുത്ത വേഷങ്ങള്‍, എഴുതിവന്ന വേഷങ്ങള്‍ അഭിനയിക്കാനും സമയം കണ്ടെത്തുന്നു. ഏഴ്
Read Full Story
Read Full Story
No comments:
Post a Comment