ചലച്ചിത്രനിര്‍മ്മാണ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. അഭിനയരംഗത്തും അണിയറപ്രവര്‍ത്തനരംഗത്തുമെല്ലാം സ്ത്രീസാന്നിധ്യം ശക്തമാണെങ്കിലും സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ നിര്‍മ്മാണമേഖലയില്‍ അധികം സ്ത്രീകളില്ല എന്നു തന്നെ പറയേണ്ടിവരും. ഉള്ളവര്‍ തന്നെ പലപ്പോഴും ഭര്‍ത്താവിനുവേണ്ടിയോ മറ്റോ നിര്‍മ്മാതാവിന്റെ പേര് അടുത്തണിയുന്നവരായിരിക്കും. എന്നാല്‍ ചലച്ചിത്രനിര്‍മ്മാണമേഖലയില്‍ ശക്തമായ സാന്നിധ്യമായിമാറാന്‍ ഒരുങ്ങുകയാണ് ബാംഗ്ലൂര്‍ മലയാളിയായ പ്രിയ പിള്ള. ഫെബ്രുവരി 22ന് തിയേറ്ററുകളില്‍
Read Full Story
Read Full Story
No comments:
Post a Comment